---
title: "ബാങ്ക് പണിമുടക്ക് മാറ്റിവച്ചു"
english_title: "bank strike postponed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81015/bank-strike-postponed"
published_at: "2022-11-19T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63786bf29aab2_vac.jpg"
keywords: []
---

# ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

> **Lead Summary:** ഹൈദരാബാദ്: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ദേശീയ വ്യാപക പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യാ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്കുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണയായ സാഹചര്യത്തിലാണു തീരുമാനമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി അറിയിച്ചു.

## Article Content

ഹൈദരാബാദ്: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ദേശീയ വ്യാപക പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യാ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്കുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണയായ സാഹചര്യത്തിലാണു തീരുമാനമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81015/bank-strike-postponed)