---
title: "ആധാരം എഴുത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്"
english_title: "Akdw_sa_KANNUR"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80832/akdw_sa_kannur"
published_at: "2022-11-18T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63770e7e05c9e_arrest.png"
keywords: []
---

# ആധാരം എഴുത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്

> **Lead Summary:** തളിപ്പറമ്പ് : രജിസ്ടേഷൻ മേഖലയിലെ പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്നതിനെതിരെ ആധാരം എഴുത്ത് അസോസിയേഷൻ (എ.കെ.ഡി.ഡബ്ല്യു ആന്റ് എസ് .എ) പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കൺവെൻഷനും പ്രതിഷേധ സമ്മേളവും നടക്കുന്നതിനാൽ 18 ന് വെള്ളിയാഴ്ച ആധാരം എഴുത്ത് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നല്ലെന്ന് സംഘടനയുടെ തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

## Article Content

തളിപ്പറമ്പ് : രജിസ്ടേഷൻ മേഖലയിലെ പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്നതിനെതിരെ ആധാരം എഴുത്ത് അസോസിയേഷൻ (എ.കെ.ഡി.ഡബ്ല്യു ആന്റ് എസ് .എ) പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കൺവെൻഷനും പ്രതിഷേധ സമ്മേളവും നടക്കുന്നതിനാൽ 18 ന് വെള്ളിയാഴ്ച ആധാരം എഴുത്ത് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നല്ലെന്ന് സംഘടനയുടെ തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80832/akdw_sa_kannur)