---
title: "സി. മൈക്കിൾ അനുസ്മരണം നടത്തി "
english_title: "C maikkil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80794/c-maikkil"
published_at: "2022-11-17T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63766113a636e_IMG-20221117-WA0060.jpg"
keywords: []
---

# സി. മൈക്കിൾ അനുസ്മരണം നടത്തി 

> **Lead Summary:** **പരിയാരം: **കോൺഗ്രസ്സ് നേതാവ് സി.മൈക്കിൾ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ഡി സി സി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉൽഘടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ, ഒ.ജെ.സെബാസ്റ്റ്യൻ ,ഇ വിജയൻ മാസ്‌റ്റർ, പി.നാരായണൻ, കെ.രാമകൃഷ്ണൻ, പി.ആനന്ദകുമാർ, കെ.യം. രവിന്ദ്രൻ, കെ.ബി. സൈമൺ, സി.എം.ആൻ്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയ്ക്ക് പി.വി.രാമചന്ദ്രൻ ,ഐ.വി.കുഞ്ഞിരാമൻ, ടി.രാമകൃഷ്ണൻ, ടി.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം: **കോൺഗ്രസ്സ് നേതാവ് സി.മൈക്കിൾ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ഡി സി സി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉൽഘടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ, ഒ.ജെ.സെബാസ്റ്റ്യൻ ,ഇ വിജയൻ മാസ്‌റ്റർ, പി.നാരായണൻ, കെ.രാമകൃഷ്ണൻ, പി.ആനന്ദകുമാർ, കെ.യം. രവിന്ദ്രൻ, കെ.ബി. സൈമൺ, സി.എം.ആൻ്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയ്ക്ക് പി.വി.രാമചന്ദ്രൻ ,ഐ.വി.കുഞ്ഞിരാമൻ, ടി.രാമകൃഷ്ണൻ, ടി.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80794/c-maikkil)