---
title: "ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം"
english_title: "rainbow plastic company"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80728/rainbow-plastic-company"
published_at: "2022-11-17T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375f3e4d3d7e_arrest.png"
keywords: []
---

# ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം

> **Lead Summary:** ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് കുഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം ഉണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.

## Article Content

ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് കുഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം ഉണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80728/rainbow-plastic-company)