---
title: "ടി വി നാരായണിയുടെ നാൽപ്പതാം ചരമ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "financial help for irpc "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80723/financial-help-for-irpc"
published_at: "2022-11-17T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375f1146357b_download.jfif"
keywords: []
---

# ടി വി നാരായണിയുടെ നാൽപ്പതാം ചരമ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** കുറ്റ്യേരിയിൽ അന്തരിച്ച ടി.വി.നാരായണിയുടെ 40ാം ചരമദിനത്തിൽ ഐ ആർ പി സിക്ക് 10,000 രൂപ ധനസഹായം നൽകി. സി പി ഐ(എം) കുറ്റ്യേരി ലോക്കൽ സിക്രട്ടറി സി.ബാലകൃഷ്ണൻ. ഐ ആർ പി സി കുറ്റ്യേരി ലോക്കൽ കൺവീനർ സി.എച്ച്. വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മകനും ഐ ആർ പി സി കുറ്റ്യേരി ലോക്കൽ വളണ്ടിയറും ആശ്രയ മെഡിക്കൽസ് ഉടമയുമായ ടി.വി. സുരേഷ് . കുടുംബാംഗങ്ങൾ ഐ ആർ പി സി കുറ്റ്യേരി ലോക്കൽ കമ്മറ്റി അംഗം ശിവദാസൻ .എൻ.വി എന്നിവരും പങ്കെടുത്തു.

## Article Content

കുറ്റ്യേരിയിൽ അന്തരിച്ച ടി.വി.നാരായണിയുടെ 40ാം ചരമദിനത്തിൽ ഐ ആർ പി സിക്ക് 10,000 രൂപ ധനസഹായം നൽകി. സി പി ഐ(എം) കുറ്റ്യേരി ലോക്കൽ സിക്രട്ടറി സി.ബാലകൃഷ്ണൻ. ഐ ആർ പി സി കുറ്റ്യേരി ലോക്കൽ കൺവീനർ സി.എച്ച്. വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മകനും ഐ ആർ പി സി കുറ്റ്യേരി ലോക്കൽ വളണ്ടിയറും ആശ്രയ മെഡിക്കൽസ് ഉടമയുമായ ടി.വി. സുരേഷ് . കുടുംബാംഗങ്ങൾ ഐ ആർ പി സി കുറ്റ്യേരി ലോക്കൽ കമ്മറ്റി അംഗം ശിവദാസൻ .എൻ.വി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80723/financial-help-for-irpc)