---
title: "കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബൈക്ക് തകർത്തു"
english_title: "elephant attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80715/elephant-attack"
published_at: "2022-11-17T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375ec6fce1b8_arrest.png"
keywords: []
---

# കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബൈക്ക് തകർത്തു

> **Lead Summary:** ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ബൈക്ക് തകർത്തു വിളക്കോട്ടെ ആര്‍.പി.സിനേഷിന്നേരെയാണ് ആക്രമം നടന്നത്. ആറളം ഫാമിലെ കള്ള്‌ചെത്ത് തൊഴിലാളിയാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഫാമിലെ എക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സിനേഷിനെ കുട്ടിയാനയോടൊപ്പം പോകുകയായിരുന്ന പിടിയാനയാപിടിയാനയാണ്‌ ആക്രമിച്ചത്. ബൈക്ക് തകര്‍ത്തുവെങ്കിലും സിനേഷ് ആനയുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.

## Article Content

ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ബൈക്ക് തകർത്തു വിളക്കോട്ടെ ആര്‍.പി.സിനേഷിന്നേരെയാണ് ആക്രമം നടന്നത്. ആറളം ഫാമിലെ കള്ള്‌ചെത്ത് തൊഴിലാളിയാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഫാമിലെ എക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സിനേഷിനെ കുട്ടിയാനയോടൊപ്പം പോകുകയായിരുന്ന പിടിയാനയാപിടിയാനയാണ്‌ ആക്രമിച്ചത്. ബൈക്ക് തകര്‍ത്തുവെങ്കിലും സിനേഷ് ആനയുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80715/elephant-attack)