---
title: "കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80681/arrest-with-ganja"
published_at: "2022-11-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375cac3cc1ab_vac.jpg"
keywords: []
---

# കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം,കോട്ടൂർ നാടുകാണി, എളമ്പേരം, പൂവ്വം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ കോട്ടൂരിൽ വെച്ച് 13 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നിനീഷ് എന്നയാളെയും എളമ്പേരം വെച്ച് 10ഗ്രാം കഞ്ചാവുമായി കർണാടക സ്വദേശി ബസപ്പ സി എന്നയാളെയും പിടികൂടി. ഇരുവരുടെ പേരിലും എൻഡിപിഎസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി., വിനീത്.പി.ആർ ഡ്രൈവർ *അജിത്ത് പി.വി, വിനീഷ് കെ, ശരത്ത് കെ എന്നിവരും ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം,കോട്ടൂർ നാടുകാണി, എളമ്പേരം, പൂവ്വം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ കോട്ടൂരിൽ വെച്ച് 13 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നിനീഷ് എന്നയാളെയും എളമ്പേരം വെച്ച് 10ഗ്രാം കഞ്ചാവുമായി കർണാടക സ്വദേശി ബസപ്പ സി എന്നയാളെയും പിടികൂടി. ഇരുവരുടെ പേരിലും എൻഡിപിഎസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി., വിനീത്.പി.ആർ ഡ്രൈവർ *അജിത്ത് പി.വി, വിനീഷ് കെ, ശരത്ത് കെ എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80681/arrest-with-ganja)