---
title: "മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിനിന് മന്നയിൽ തുടക്കമായി"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80663/muslim-league"
published_at: "2022-11-17T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375afd8926f0_vac.jpg"
keywords: []
---

# മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിനിന് മന്നയിൽ തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: ഏ**ഴരപ്പതിറ്റാണ്ടിന്റെ അഭിമാനം മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന് മന്ന വാർഡിൽ തുടക്കമായി.മുതിർന്ന അംഗം കെ മുസ്തഫ ഹാജി യെ അംഗമായി ചേർത്തു കൊണ്ട് തിരഞ്ഞെടുപ്പ് സമിതി കൺവീനർ ജമാൽ കെ പി പി ഉദ്ഘാടനം നിർവഹിച്ചു.വാർഡ് പ്രസിഡന്റ്‌ ഹാരിസ് പി അധ്യക്ഷത വഹിച്ചു. വാർഡ് ജനറൽ സെക്രട്ടറി സി സിറാജ് സ്വാഗതം പറഞ്ഞു. വാർഡ് ട്രഷറർ മൊയ്‌ദീൻ കുട്ടി പി ,തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ഫൈസൽ സി പി, മുഹ്സിൻ അള്ളാം കുളം ഭാരവാഹികളായ ഈസാൻ മുസ്തഫ, കെ പി മുസ്തഫ ഹാജി, പി അഷ്‌റഫ്‌,മുനീർ പി, മദനി സി കെ,കെ പി മൂസാൻ, ഹംസ എം പി, ഹസീ ൻ ബി, തയ്യിബ് ടി കെ, നിഷാദ് തളിപ്പറമ്പ,മുസമ്മിൽ, മുസ്തഫ, എന്നിവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: ഏ**ഴരപ്പതിറ്റാണ്ടിന്റെ അഭിമാനം മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന് മന്ന വാർഡിൽ തുടക്കമായി.മുതിർന്ന അംഗം കെ മുസ്തഫ ഹാജി യെ അംഗമായി ചേർത്തു കൊണ്ട് തിരഞ്ഞെടുപ്പ് സമിതി കൺവീനർ ജമാൽ കെ പി പി ഉദ്ഘാടനം നിർവഹിച്ചു.വാർഡ് പ്രസിഡന്റ്‌ ഹാരിസ് പി അധ്യക്ഷത വഹിച്ചു. വാർഡ് ജനറൽ സെക്രട്ടറി സി സിറാജ് സ്വാഗതം പറഞ്ഞു. വാർഡ് ട്രഷറർ മൊയ്‌ദീൻ കുട്ടി പി ,തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ഫൈസൽ സി പി, മുഹ്സിൻ അള്ളാം കുളം ഭാരവാഹികളായ ഈസാൻ മുസ്തഫ, കെ പി മുസ്തഫ ഹാജി, പി അഷ്‌റഫ്‌,മുനീർ പി, മദനി സി കെ,കെ പി മൂസാൻ, ഹംസ എം പി, ഹസീ ൻ ബി, തയ്യിബ് ടി കെ, നിഷാദ് തളിപ്പറമ്പ,മുസമ്മിൽ, മുസ്തഫ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80663/muslim-league)