---
title: "തെയ്യം കലാകാരൻ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു"
english_title: "Theyyam artist Sooraj Panicker dies in road accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8061/theyyam-artist-sooraj-panicker-dies-in-road-accident"
published_at: "2021-10-30T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d3231ab230_news-.jpg"
keywords: []
---

# തെയ്യം കലാകാരൻ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **കാഞ്ഞങ്ങാട് : **ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിനു സമീപം സ്കൂട്ടിയിൽ ലോറിയിടിച്ച് പ്രശസ്ത തെയ്യംകലാകാരൻ മരിച്ചു. കിഴക്കുംകര പരേതനായ കൃഷ്ണൻ പണിക്കർ അമ്മിണി ദമ്പതികളുടെ മകൻ സൂരജ് പണിക്കർ ആണ് മരിച്ചത്.

## Article Content

**കാഞ്ഞങ്ങാട് : **ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിനു സമീപം സ്കൂട്ടിയിൽ ലോറിയിടിച്ച് പ്രശസ്ത തെയ്യംകലാകാരൻ മരിച്ചു. കിഴക്കുംകര പരേതനായ കൃഷ്ണൻ പണിക്കർ അമ്മിണി ദമ്പതികളുടെ മകൻ സൂരജ് പണിക്കർ ആണ് മരിച്ചത്.

ഇന്നലെ എട്ടു മണിയോടെയാണ് അപകടം പരിക്കേറ്റ സൂരജിനെ ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൂതം തെയ്യം, പൊട്ടൻതെയ്യം ഉൾപ്പെടെ നിരവധി തെയ്യങ്ങൾ കെട്ടിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8061/theyyam-artist-sooraj-panicker-dies-in-road-accident)