---
title: "ചെറുകുന്ന്  ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലബ്‌ രൂപീകരണം നടന്നു"
english_title: "leo club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80576/leo-club"
published_at: "2022-11-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374be2771a88_vac.jpg"
keywords: []
---

# ചെറുകുന്ന്  ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലബ്‌ രൂപീകരണം നടന്നു

> **Lead Summary:** ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലബ്‌( ലിയോ ക്ലബ്) രൂപീകരണം ചെറുകുന്ന് ലയൺസ് ഹാളിൽ നടന്നു ലയൺസ് വൈസ് ഡിസ്ട്രിക്ക് ട് ഗവർണ്ണർ കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു..ലയൺസ് ക്ലബ് ചെറുകുന്ന് പ്രസിഡന്റ് എസ് എ പി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. വി.പി രാമചന്ദ്രൻ വിശിഷ്ടാതിഥിയായി , മനോജ് മിനർവ്വ . കെ വി ചന്ദ്രൻ , പി.വിജയൻ ,എം ബാല കൃഷ്ണൻ , പ്രസാദ്, മുരളീധരൻ , ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

## Article Content

ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലബ്‌( ലിയോ ക്ലബ്) രൂപീകരണം ചെറുകുന്ന് ലയൺസ് ഹാളിൽ നടന്നു ലയൺസ് വൈസ് ഡിസ്ട്രിക്ക് ട് ഗവർണ്ണർ കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു..ലയൺസ് ക്ലബ് ചെറുകുന്ന് പ്രസിഡന്റ് എസ് എ പി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. വി.പി രാമചന്ദ്രൻ വിശിഷ്ടാതിഥിയായി , മനോജ് മിനർവ്വ . കെ വി ചന്ദ്രൻ , പി.വിജയൻ ,എം ബാല കൃഷ്ണൻ , പ്രസാദ്, മുരളീധരൻ , ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80576/leo-club)