---
title: "ഗാർഹിക പീഡനം: 30 പവനും 5 ലക്ഷം രൂപയും കൈക്കലാക്കിയ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80531/domestic-violance"
published_at: "2022-11-16T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63749817923a2_cm.jpg"
keywords: []
---

# ഗാർഹിക പീഡനം: 30 പവനും 5 ലക്ഷം രൂപയും കൈക്കലാക്കിയ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** ഗാർഹിക പീഡനം: 30 പവനും 5 ലക്ഷം രൂപയും കൈക്കലാക്കിയ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചൊറുക്കളയിലെ സല്‍മത്ത് മന്‍സിലില്‍ സി.പി. സല്‍മത്തിന്റെപരാതിയിലാണ് കേസ്. 2016 ജനുവരി 17 ന് കടമ്പേരിയിലെ മുഹമ്മദ് അഷറഫിനെ വിവാഹം ചെയ്ത് ജീവിച്ചുവരവെ സല്‍മത്തിന്റെ 30 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും കൈക്കലാക്കുകയും, ഇത് തിരിച്ചുകൊടുക്കാതെ അഷറഫും ബന്ധുക്കളായ റൈഹാനത്ത്, സീനത്ത്, ഷമീമ, സുഹ്‌റ, ഷെരീഫ്, മെഹ്‌റുഫ് എന്നിവര്‍ ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് കേസ്.

## Article Content

ഗാർഹിക പീഡനം: 30 പവനും 5 ലക്ഷം രൂപയും കൈക്കലാക്കിയ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചൊറുക്കളയിലെ സല്‍മത്ത് മന്‍സിലില്‍ സി.പി. സല്‍മത്തിന്റെപരാതിയിലാണ് കേസ്. 2016 ജനുവരി 17 ന് കടമ്പേരിയിലെ മുഹമ്മദ് അഷറഫിനെ വിവാഹം ചെയ്ത് ജീവിച്ചുവരവെ സല്‍മത്തിന്റെ 30 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും കൈക്കലാക്കുകയും, ഇത് തിരിച്ചുകൊടുക്കാതെ അഷറഫും ബന്ധുക്കളായ റൈഹാനത്ത്, സീനത്ത്, ഷമീമ, സുഹ്‌റ, ഷെരീഫ്, മെഹ്‌റുഫ് എന്നിവര്‍ ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80531/domestic-violance)