---
title: "യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു "
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80487/train-accident"
published_at: "2022-11-16T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637472b15ec47_vac.jpg"
keywords: []
---

# യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു 

> **Lead Summary:** **കുറ്റ്യാട്ടൂർ: ** വേശാല നെല്ലിയോട്ട് വയലിലെ മൂലകോയ്യോട്ട് അനീഷ് പട്ടാമ്പിക്കടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. പരേതനായ ചന്ദ്രത്തിൽ ഗോവിന്ദൻ മൂലകോയ്യോട്ട് ദമയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:- രതീഷ് (ഡ്രൈവർ), അഖിലേഷ് (പോലീസ്, എ.ആർ.ക്യാമ്പ് കണ്ണൂർ) സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനം (പൊറോലം) ശ്മശാനത്തിൽ.

## Article Content

**കുറ്റ്യാട്ടൂർ: ** വേശാല നെല്ലിയോട്ട് വയലിലെ മൂലകോയ്യോട്ട് അനീഷ് പട്ടാമ്പിക്കടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. പരേതനായ ചന്ദ്രത്തിൽ ഗോവിന്ദൻ മൂലകോയ്യോട്ട് ദമയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:- രതീഷ് (ഡ്രൈവർ), അഖിലേഷ് (പോലീസ്, എ.ആർ.ക്യാമ്പ് കണ്ണൂർ) സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനം (പൊറോലം) ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80487/train-accident)