---
title: "തൃച്ചംബരം സ്കൂൾ വിജയോത്സവം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷ് ഉദ്ഘാടനം ചെയ്തു"
english_title: "thrichambaram school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80433/thrichambaram-school"
published_at: "2022-11-15T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373b24b248b4_vac.jpg"
keywords: []
---

# തൃച്ചംബരം സ്കൂൾ വിജയോത്സവം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തൃച്ചംബരം യുപി സ്കൂൾ വിജയോത്സവം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും സ്കൂൾ യുവജനോത്സവ വിജയികളെയും എൽഎസ്എസ്, യു എസ് എസ് നേടിയ, വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു PTA പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. സി വി സോമനാഥൻ മാസ്റ്റർ മദർ പിടിഎ പ്രസിഡണ്ട് ദീപാ രഞ്ജിത്ത് പിടിഎ വൈസ് പ്രസിഡണ്ട് എംപി മണികണ്ഠൻ, ടി സുനിത ടീച്ചർ എന്നിവർ പ്രസംഗിച്ചു, എം വി ശോഭന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് നന്ദിയും പറഞ്ഞു

## Article Content

തൃച്ചംബരം യുപി സ്കൂൾ വിജയോത്സവം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും സ്കൂൾ യുവജനോത്സവ വിജയികളെയും എൽഎസ്എസ്, യു എസ് എസ് നേടിയ, വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു PTA പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. സി വി സോമനാഥൻ മാസ്റ്റർ മദർ പിടിഎ പ്രസിഡണ്ട് ദീപാ രഞ്ജിത്ത് പിടിഎ വൈസ് പ്രസിഡണ്ട് എംപി മണികണ്ഠൻ, ടി സുനിത ടീച്ചർ എന്നിവർ പ്രസംഗിച്ചു, എം വി ശോഭന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80433/thrichambaram-school)