---
title: "സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് കവിത രചന മത്സരത്തിൽ മൂത്തേടത്ത് സ്കൂളിലെ അംഗിതക്ക് എ ഗ്രേഡ്"
english_title: "angitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80399/angitha"
published_at: "2022-11-15T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373928de752f_news-card.jpg"
keywords: []
---

# സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് കവിത രചന മത്സരത്തിൽ മൂത്തേടത്ത് സ്കൂളിലെ അംഗിതക്ക് എ ഗ്രേഡ്

> **Lead Summary:** സബ്ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം തമിഴ് കവിതാ രചന മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ അംഗിത . കെ. മുത്തേടത്ത് ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയും ജീ .വി എച്ച്. എസ് ചെറിയൂർ സ്ക്കൂൾ അധ്യാപിക) ഇന്ദുവിന്റേയും രാജേഷ് കെ.യുടേയും മകളാണ്. അങ്കിത സ്വന്തമായി തമിഴ് പഠിച്ച് എഴുതിയതാണ്.

## Article Content

സബ്ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം തമിഴ് കവിതാ രചന മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ അംഗിത . കെ. മുത്തേടത്ത് ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയും ജീ .വി എച്ച്. എസ് ചെറിയൂർ സ്ക്കൂൾ അധ്യാപിക) ഇന്ദുവിന്റേയും രാജേഷ് കെ.യുടേയും മകളാണ്. അങ്കിത സ്വന്തമായി തമിഴ് പഠിച്ച് എഴുതിയതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80399/angitha)