---
title: "'യോദ്ധാവ്' ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "anti drug awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80346/anti-drug-awareness-class"
published_at: "2022-11-15T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63734dfb4e7ed_vac.jpg"
keywords: []
---

# 'യോദ്ധാവ്' ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** 'യോദ്ധാവ് 'ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി തലശ്ശേരി തീരദേശ പോലീസിന്റെയും കാനോത്ത് കാവ്, കിഴുന്ന, കക്കറ എന്നീ അംഗന്‍വാടികളുടെയും സംയുക്താഭിമുഖ്യത്തില്‍ കാനോത്ത് കാവ് അംഗനവാടിയില്‍ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്‍ SI ശ്രീ. വിനോദ് കുമാര്‍ കളത്തില്‍ നിര്‍വഹിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിനും സെെബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. സുകേഷ്. കെ. സിയും തീര സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിന് ബീറ്റ് ഓഫീസര്‍ ഷിനില്‍ വടക്കേക്കണ്ടിയും നേതൃത്വം നല്‍കി.

## Article Content

'യോദ്ധാവ് 'ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി തലശ്ശേരി തീരദേശ പോലീസിന്റെയും കാനോത്ത് കാവ്, കിഴുന്ന, കക്കറ എന്നീ അംഗന്‍വാടികളുടെയും സംയുക്താഭിമുഖ്യത്തില്‍ കാനോത്ത് കാവ് അംഗനവാടിയില്‍ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്‍ SI ശ്രീ. വിനോദ് കുമാര്‍ കളത്തില്‍ നിര്‍വഹിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിനും സെെബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. സുകേഷ്. കെ. സിയും തീര സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിന് ബീറ്റ് ഓഫീസര്‍ ഷിനില്‍ വടക്കേക്കണ്ടിയും നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80346/anti-drug-awareness-class)