---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ജന്മദിനാചരണം നടത്തി"
english_title: "pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80305/pariyaram-congress"
published_at: "2022-11-15T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637316af79fb6_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ജന്മദിനാചരണം നടത്തി

> **Lead Summary:** പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി.സജീവൻ അദ്ധ്യക്ഷത വഹിച്ചു.പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, പി.വി.ഗോപാലൻ ,ഒ.ജെ.സെബാസ്റ്റ്യൻ, ടി.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻ, പോള ശ്രീധരൻ, വി.മണികണ്ടoൻ എന്നിവർ പ്രസംഗിച്ചു. '

## Article Content

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി.സജീവൻ അദ്ധ്യക്ഷത വഹിച്ചു.പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, പി.വി.ഗോപാലൻ ,ഒ.ജെ.സെബാസ്റ്റ്യൻ, ടി.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻ, പോള ശ്രീധരൻ, വി.മണികണ്ടoൻ എന്നിവർ പ്രസംഗിച്ചു. '

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80305/pariyaram-congress)