---
title: "ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "bike auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80303/bike-auto-accident"
published_at: "2022-11-15T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373126b77d94_Untitled-2_web.jpg"
keywords: []
---

# ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** **അലവിൽ: **കണ്ണൂർ അഴീക്കൽ റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലടത്തോട് കോളനിക്ക് സമീപം കല്ലേൻ സുനോജ് ആണ് മരിച്ചത്. കണ്ണൂർ അഴീക്കൽ റോഡിൽ കല്ലടത്തോടിനും അലവിലിനും മധ്യേ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ യാണ് സംഭവം. കണ്ണൂരിൽനിന്ന് അഴീക്കോട്ട് പോകുകയായിരുന്ന ബൈക്ക്,എതിരേ കണ്ണൂരിലേക്ക് പോകുന്ന ഒട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്. ഓട്ടോയിൽ തലയിടിച്ച് സാരമായി പരിക്കേറ്റ സുനോജ് ജില്ലാ ആശുപത്രിയി ലാണ് മരിച്ചത്. അച്ഛൻ: പരേതനായ രമേശൻ. അമ്മ: തങ്കമണി. ഭാര്യ: സിൽ. മക്കൾ: സഞ്ജയ്, സിയ (വി ദ്യാർഥികൾ). സഹോദരങ്ങൾ: സുധ, സുനിത, ശുഭ. സംസ്ക്കാരം ചൊവ്വാഴ്ച 12.30-ന് ആറാങ്കോട്ടം സമുദായ ശ്മശാനത്തിൽ.

## Article Content

**അലവിൽ: **കണ്ണൂർ അഴീക്കൽ റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലടത്തോട് കോളനിക്ക് സമീപം കല്ലേൻ സുനോജ് ആണ് മരിച്ചത്. കണ്ണൂർ അഴീക്കൽ റോഡിൽ കല്ലടത്തോടിനും അലവിലിനും മധ്യേ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ യാണ് സംഭവം. കണ്ണൂരിൽനിന്ന് അഴീക്കോട്ട് പോകുകയായിരുന്ന ബൈക്ക്,എതിരേ കണ്ണൂരിലേക്ക് പോകുന്ന ഒട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്. ഓട്ടോയിൽ തലയിടിച്ച് സാരമായി പരിക്കേറ്റ സുനോജ് ജില്ലാ ആശുപത്രിയി ലാണ് മരിച്ചത്. അച്ഛൻ: പരേതനായ രമേശൻ. അമ്മ: തങ്കമണി. ഭാര്യ: സിൽ. മക്കൾ: സഞ്ജയ്, സിയ (വി ദ്യാർഥികൾ). സഹോദരങ്ങൾ: സുധ, സുനിത, ശുഭ. സംസ്ക്കാരം ചൊവ്വാഴ്ച 12.30-ന് ആറാങ്കോട്ടം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80303/bike-auto-accident)