---
title: "സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി"
english_title: "farewell party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80247/farewell-party"
published_at: "2022-11-14T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372445f90f74_vac.jpg"
keywords: []
---

# സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 16 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ തളിപറമ്പ ഏരിയയിൽ നിന്നും പങ്കെടുക്കുന്ന സമര വളണ്ടിയർ മാർക്ക് യാത്രയയപ്പ് നൽകി. CITU ജില്ലാ കമ്മിറ്റി അംഗം സ: എം. ചന്ദ്രൻ ഉൽഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ശ്രീ. സി.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ.സി.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 16 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ തളിപറമ്പ ഏരിയയിൽ നിന്നും പങ്കെടുക്കുന്ന സമര വളണ്ടിയർ മാർക്ക് യാത്രയയപ്പ് നൽകി. CITU ജില്ലാ കമ്മിറ്റി അംഗം സ: എം. ചന്ദ്രൻ ഉൽഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ശ്രീ. സി.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ.സി.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80247/farewell-party)