---
title: "ഓലപീപ്പിയും ഓലപന്തുമായി എൻ എസ് എസ് വളന്റിയർമാർ ശിശുദിനം സംഘടിപ്പിച്ചു"
english_title: "morazha nss volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80245/morazha-nss-volunteers"
published_at: "2022-11-14T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637243fc0f03e_vac.jpg"
keywords: []
---

# ഓലപീപ്പിയും ഓലപന്തുമായി എൻ എസ് എസ് വളന്റിയർമാർ ശിശുദിനം സംഘടിപ്പിച്ചു

> **Lead Summary:** **വെള്ളിക്കീൽ :** ശിശു ദിനത്തോടനുബന്ധിച് മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ എൻ എസ് എസ് വോളന്റിയർമാർ വെള്ളിക്കീൽ അംഗണവാടി സന്ദർശിച്ചു. അംഗണവാടി വിദ്യാർത്ഥികളുമായ് വെള്ളിക്കീൽ പാർക്കിൽ സമയം പങ്കിടുകയ്യും, തുടർന്ന് അംഗണവാടിയിൽ നടന്ന പരിപാടികളിൽ കുട്ടികളോടൊപ്പം ആടുകയും പാടുകയും ചെയ്തു. പഴയ കാല ഓർമ്മകൾ ഉണർത്തുന്ന,എൻ എസ് എസ് വളന്റിയർമാർ നിർമിച്ച ഓല പീപ്പികളും, ഓലപ്പന്തും,കണ്ണടകളും കുട്ടികൾക്ക് കൈമാറി. എൻ എസ് വളന്റിയർമാരായ സൽമാൻ എ പി, ദേവനന്ദാ, അഖിൽ, വൈഷ്ണവി, പ്രോഗ്രാം ഓഫീസർ പി സച്ചിൻ എന്നിവർ നേതൃത്വം നൽകി

## Article Content

**വെള്ളിക്കീൽ :** ശിശു ദിനത്തോടനുബന്ധിച് മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ എൻ എസ് എസ് വോളന്റിയർമാർ വെള്ളിക്കീൽ അംഗണവാടി സന്ദർശിച്ചു. അംഗണവാടി വിദ്യാർത്ഥികളുമായ് വെള്ളിക്കീൽ പാർക്കിൽ സമയം പങ്കിടുകയ്യും, തുടർന്ന് അംഗണവാടിയിൽ നടന്ന പരിപാടികളിൽ കുട്ടികളോടൊപ്പം ആടുകയും പാടുകയും ചെയ്തു. പഴയ കാല ഓർമ്മകൾ ഉണർത്തുന്ന,എൻ എസ് എസ് വളന്റിയർമാർ നിർമിച്ച ഓല പീപ്പികളും, ഓലപ്പന്തും,കണ്ണടകളും കുട്ടികൾക്ക് കൈമാറി. എൻ എസ് വളന്റിയർമാരായ സൽമാൻ എ പി, ദേവനന്ദാ, അഖിൽ, വൈഷ്ണവി, പ്രോഗ്രാം ഓഫീസർ പി സച്ചിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80245/morazha-nss-volunteers)