---
title: "ജവഹർ ലാൽ നെഹ്‌റുവിന്റെ 133 മാം ജന്മദിനാചരണം നടത്തി"
english_title: "nehru's birthday "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80243/nehrus-birthday"
published_at: "2022-11-14T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372436a976ee_vac.jpg"
keywords: []
---

# ജവഹർ ലാൽ നെഹ്‌റുവിന്റെ 133 മാം ജന്മദിനാചരണം നടത്തി

> **Lead Summary:** ഇന്ത്യയുടെ രാഷ്ട്ര ശില്പി പണ്ഡിറ്റ്‌ ജവഹർ ലാൽ നെഹ്‌റുവിന്റെ 133 മാം ജന്മദിനാചരണം നടത്തി. ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. പ്രസ്തുത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ കൂവേരിക്കാരൻ ബാലകൃഷ്ണൻ, നേതാക്കളായ പിടി ജോൺ, ശ്രീജിത്ത്‌ കൂവേരി, സണ്ണി പോത്തനാതടം, പികെ സത്യൻ, ടിജെ സേവ്യർ, ടി പവനൻ , പി. ശ്രീധരൻ എന്നിവർ സംസാരിച്ചു

## Article Content

ഇന്ത്യയുടെ രാഷ്ട്ര ശില്പി പണ്ഡിറ്റ്‌ ജവഹർ ലാൽ നെഹ്‌റുവിന്റെ 133 മാം ജന്മദിനാചരണം നടത്തി. ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. പ്രസ്തുത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ കൂവേരിക്കാരൻ ബാലകൃഷ്ണൻ, നേതാക്കളായ പിടി ജോൺ, ശ്രീജിത്ത്‌ കൂവേരി, സണ്ണി പോത്തനാതടം, പികെ സത്യൻ, ടിജെ സേവ്യർ, ടി പവനൻ , പി. ശ്രീധരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80243/nehrus-birthday)