---
title: "തളിപ്പറമ്പ നഗരസഭ കേരളോത്സവം; ഫുട്ബോളിൽ വി.പി.എ.എം ജേതാക്കൾ"
english_title: "v p a m "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80241/v-p-a-m"
published_at: "2022-11-14T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372428ac8bd4_vac.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ കേരളോത്സവം; ഫുട്ബോളിൽ വി.പി.എ.എം ജേതാക്കൾ

> **Lead Summary:** **തളിപ്പറമ്പ :**തളിപ്പറമ്പ നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരം വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനഭാൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ നബീസ ബീവി, കൗൺസിലർമാരായ റഹ്മ മത്ത് ബീഗം ഇ കുഞ്ഞിരാമൻ സി.സി റാജ്, നുബുല സി, മനോജ്, സജ്ന എം റസിയ പി കെ,സജീറ എംപി നഗരസഭാ ഉദ്യോഗസ്ഥന്മാരായ പ്രജീഷ്, ഷാജി, രമേശൻ, തുടങ്ങിയവർ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ വി പി എ എം തളിപ്പറമ്പ് ജേതാക്കളായി വിന്നേഴ്സിനുള്ള ട്രോഫി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി റണ്ണേഴ്സ് ട്രോഫി ലേബർ കൂവോടിന് വിദ്യാഭ്യാസ സ്പോർട്സ് സ്ഥിരം സമിതി അധ്യക്ഷ കെ പി ഖദീജ വിതരണം ചെയ്തു വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത ,പി.റജുല തുടങ്ങിയവർ വിതരണം ചെയ്തു ഓ സുഭാഗ്യം, വത്സരാജൻ സി, ഗോപിനാഥൻ, ഷൈനി, സുരേഷ് കുമാർ, പി.കെ, സാഹിദ,വത്സല, സുജാത, വാസന്തി പി.വി,എന്നിവർ പങ്കെടുത്തു. എം.വി.ഗോവിന്ദൻ മാസ്റ്റർ MLA യുടെ നേതൃത്വത്തിൽ നടക്കുന്ന ഹാപ്പ്നസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ ടൂർണമെൻ്റിൽ തളിപ്പറമ്പ് നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ കേരളോത്സവത്തിൽ വിജയികളായ VPAM തളിപ്പറമ്പിനെയും റണ്ണർ ആയ ലേബർ കൂവോടിനെയും തിരഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ :**തളിപ്പറമ്പ നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരം വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനഭാൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ നബീസ ബീവി, കൗൺസിലർമാരായ റഹ്മ മത്ത് ബീഗം ഇ കുഞ്ഞിരാമൻ സി.സി റാജ്, നുബുല സി, മനോജ്, സജ്ന എം റസിയ പി കെ,സജീറ എംപി നഗരസഭാ ഉദ്യോഗസ്ഥന്മാരായ പ്രജീഷ്, ഷാജി, രമേശൻ, തുടങ്ങിയവർ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ വി പി എ എം തളിപ്പറമ്പ് ജേതാക്കളായി വിന്നേഴ്സിനുള്ള ട്രോഫി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി റണ്ണേഴ്സ് ട്രോഫി ലേബർ കൂവോടിന് വിദ്യാഭ്യാസ സ്പോർട്സ് സ്ഥിരം സമിതി അധ്യക്ഷ കെ പി ഖദീജ വിതരണം ചെയ്തു വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത ,പി.റജുല തുടങ്ങിയവർ വിതരണം ചെയ്തു ഓ സുഭാഗ്യം, വത്സരാജൻ സി, ഗോപിനാഥൻ, ഷൈനി, സുരേഷ് കുമാർ, പി.കെ, സാഹിദ,വത്സല, സുജാത, വാസന്തി പി.വി,എന്നിവർ പങ്കെടുത്തു. എം.വി.ഗോവിന്ദൻ മാസ്റ്റർ MLA യുടെ നേതൃത്വത്തിൽ നടക്കുന്ന ഹാപ്പ്നസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ ടൂർണമെൻ്റിൽ തളിപ്പറമ്പ് നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ കേരളോത്സവത്തിൽ വിജയികളായ VPAM തളിപ്പറമ്പിനെയും റണ്ണർ ആയ ലേബർ കൂവോടിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80241/v-p-a-m)