---
title: "ആന്തൂർ നഗരസഭയിലെ പാളയത്ത് വളപ്പ് അംഗൻവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "palayath valapp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80240/palayath-valapp"
published_at: "2022-11-14T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637244b9be887_vac.jpg"
keywords: []
---

# ആന്തൂർ നഗരസഭയിലെ പാളയത്ത് വളപ്പ് അംഗൻവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ആന്തൂർ നഗരസഭയിലെ പാളയത്ത് വളപ്പ് അംഗൻവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയും വിവിധ പരിപാടികളും നടത്തി. രക്ഷിതാക്കളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

## Article Content

ആന്തൂർ നഗരസഭയിലെ പാളയത്ത് വളപ്പ് അംഗൻവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയും വിവിധ പരിപാടികളും നടത്തി. രക്ഷിതാക്കളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80240/palayath-valapp)