---
title: "പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗനവാടിയിൽ ശിശുദിനാഘോഷം നടത്തി"
english_title: "childrens day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80212/childrens-day-celebration"
published_at: "2022-11-14T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637219799422a_vac.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗനവാടിയിൽ ശിശുദിനാഘോഷം നടത്തി

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലിയും ന്യൂട്രിമിക്സ് ഉൽപന്ന പ്രദർശനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ടി.വി.വരണ്യ അധ്യക്ഷത വഹിച്ചു. കെ .രാഘവൻ ,പി പി മോഹനൻ ,എം ജാഫർ, കെ.ദാമോദരൻ, പി. സഫാന ,രാഹിതബിജു എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലിയും ന്യൂട്രിമിക്സ് ഉൽപന്ന പ്രദർശനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ടി.വി.വരണ്യ അധ്യക്ഷത വഹിച്ചു. കെ .രാഘവൻ ,പി പി മോഹനൻ ,എം ജാഫർ, കെ.ദാമോദരൻ, പി. സഫാന ,രാഹിതബിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80212/childrens-day-celebration)