---
title: "ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി"
english_title: "class for nss volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80208/class-for-nss-volunteers"
published_at: "2022-11-14T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637215ef1a93a_vac.jpg"
keywords: []
---

# ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി

> **Lead Summary:** **ചപ്പാരപടവ: **ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി. ചപ്പാരപടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. മുഹമ്മദ് അൻവർ കെ പി, മനീഷ എൻ എസ്, എൻ എസ് എസ് ലീഡർ മുഹമ്മദ് അൻസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ട്രൈനറും കൗണ്സിലറുമായ പ്രദീപൻ മാലോത്ത് ക്യാമ്പിന് നേതൃത്വം നൽകി. വർധിച്ചു വരുന്ന ലഹരിക്കെതിരെ ബോധവൽക്കരണവും നേത്രപാട പരിശീലനവും വിവിധ സെഷനുകളിലായി നടന്നു.

## Article Content

**ചപ്പാരപടവ: **ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി. ചപ്പാരപടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. മുഹമ്മദ് അൻവർ കെ പി, മനീഷ എൻ എസ്, എൻ എസ് എസ് ലീഡർ മുഹമ്മദ് അൻസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ട്രൈനറും കൗണ്സിലറുമായ പ്രദീപൻ മാലോത്ത് ക്യാമ്പിന് നേതൃത്വം നൽകി. വർധിച്ചു വരുന്ന ലഹരിക്കെതിരെ ബോധവൽക്കരണവും നേത്രപാട പരിശീലനവും വിവിധ സെഷനുകളിലായി നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80208/class-for-nss-volunteers)