---
title: "ടി-20 ലോകകപ്പ് ഫൈനൽ;  ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം"
english_title: "t 20 final"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80070/t-20-final"
published_at: "2022-11-13T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370e4b94716a_vac.jpg"
keywords: []
---

# ടി-20 ലോകകപ്പ് ഫൈനൽ;  ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം

> **Lead Summary:** **മെൽബൺ: ** 20 ലോകകപ്പ് ഫൈനൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം ബെൻ സ്റ്റോക്സ് അർധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 137 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് 19. ഓവർ വിജയം കണ്ടെത്തി... ഇംഗ്ലണ്ട് ടീം രണ്ടാം ലോകകപ്പ് കിരീടം ആണ്.

## Article Content

**മെൽബൺ: ** 20 ലോകകപ്പ് ഫൈനൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം ബെൻ സ്റ്റോക്സ് അർധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 137 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് 19. ഓവർ വിജയം കണ്ടെത്തി... ഇംഗ്ലണ്ട് ടീം രണ്ടാം ലോകകപ്പ് കിരീടം ആണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80070/t-20-final)