---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ല കായികമേള ധർമ്മശാല കെ എ പി മൈതാനത്ത് തുടങ്ങി"
english_title: "thalipparamb sports"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80040/thalipparamb-sports"
published_at: "2022-11-13T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370bab4228c5_vac.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ല കായികമേള ധർമ്മശാല കെ എ പി മൈതാനത്ത് തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ല കായിക മേള ധർമ്മശാല കെ.എ.പി. മൈതാനത്ത് തളിപ്പറമ്പ ഡിവൈ.എസ്.പി. എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു.എ.പ്രേംജി അധ്യക്ഷത വഹിച്ചു. കെ.വി.മെസ്മർ, ഷാജു ജോസഫ് സംസാരിച്ചു. എ.ഇ.ഒ. കെ.ഡി.വിജയൻ സ്വാഗതവും ജോമോൻ ജോസ് നന്ദിയും പറഞ്ഞു. 12, 13, 14 തീയ്യതികളിലായി 2000 കുട്ടികൾ പങ്കെടുക്കും. സമാപന സമ്മേളനം 14ന് വൈകുന്നേരം 3 മണിക്ക് കല്ല്യാശ്ശേരി എം.എൽ.എ. എം.വിജിൻ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ല കായിക മേള ധർമ്മശാല കെ.എ.പി. മൈതാനത്ത് തളിപ്പറമ്പ ഡിവൈ.എസ്.പി. എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു.എ.പ്രേംജി അധ്യക്ഷത വഹിച്ചു. കെ.വി.മെസ്മർ, ഷാജു ജോസഫ് സംസാരിച്ചു. എ.ഇ.ഒ. കെ.ഡി.വിജയൻ സ്വാഗതവും ജോമോൻ ജോസ് നന്ദിയും പറഞ്ഞു. 12, 13, 14 തീയ്യതികളിലായി 2000 കുട്ടികൾ പങ്കെടുക്കും. സമാപന സമ്മേളനം 14ന് വൈകുന്നേരം 3 മണിക്ക് കല്ല്യാശ്ശേരി എം.എൽ.എ. എം.വിജിൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80040/thalipparamb-sports)