---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ചെസ്സ് ടൂർണമെന്റ് നടത്തി"
english_title: "chess tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79990/chess-tournament"
published_at: "2022-11-13T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63706bef989cc_vac.jpg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ചെസ്സ് ടൂർണമെന്റ് നടത്തി

> **Lead Summary:** കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഭാഗമായുള്ള ചെസ്റ്റ് ടൂർണമെൻറ് ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എ സ്വപ്നം അധ്യക്ഷ വഹിച്ചു വാർഡ് മെമ്പർ സിപി പ്രകാശൻ മാസ്റ്റർ പി കണ്ണൻ പി എൻ പി സിനാന്‍ ജഡ്ജസ് രാജീവൻ എന്നിവർ സംബന്ധിച്ചു വാർഡ് മെമ്പർ കെ സിജു സ്വാഗതം പറഞ്ഞു ചെസ്സ് ടൂർണമെൻറ് കൺവീനർ രോഷിത്ത് പോള നന്ദി പറഞ്ഞു.

## Article Content

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഭാഗമായുള്ള ചെസ്റ്റ് ടൂർണമെൻറ് ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എ സ്വപ്നം അധ്യക്ഷ വഹിച്ചു വാർഡ് മെമ്പർ സിപി പ്രകാശൻ മാസ്റ്റർ പി കണ്ണൻ പി എൻ പി സിനാന്‍ ജഡ്ജസ് രാജീവൻ എന്നിവർ സംബന്ധിച്ചു വാർഡ് മെമ്പർ കെ സിജു സ്വാഗതം പറഞ്ഞു ചെസ്സ് ടൂർണമെൻറ് കൺവീനർ രോഷിത്ത് പോള നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79990/chess-tournament)