---
title: "ലോകകപ്പിന്റെ ഭാഗമായി കോളേജിൽ സ്ഥാപിച്ച ഫ്ലക്സുകളും കൊടി തോരണങ്ങളും നശിപ്പിച്ച നിലയിൽ"
english_title: "ses college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79986/ses-college"
published_at: "2022-11-13T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370697dadbf1_news-card.jpg"
keywords: []
---

# ലോകകപ്പിന്റെ ഭാഗമായി കോളേജിൽ സ്ഥാപിച്ച ഫ്ലക്സുകളും കൊടി തോരണങ്ങളും നശിപ്പിച്ച നിലയിൽ

> **Lead Summary:** > ഫിഫ വേൾഡ് കപ്പിന്റെ ഭാഗമായി ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജിൽ സ്ഥാപിച്ച ഫ്ളക്സ്ക്കളും കൊടികളും തോരണങ്ങളും ഇരുട്ടിന്റെ മറവിൽ ചില സാമൂഹികദ്രോഹികൾ നശിപ്പിച്ചു വ്യാഴാഴ്ച എസ് ഇ എസ് കോളേജ് ഫൈനൽ ഇയർസും മറ്റുവിദ്യാർത്ഥികളും ഒത്തുചേർന്ന് സംഘടിപ്പിച്ച "FIFA 22 MELAM" എന്ന പരിപാടിയുമായി അനുബന്ധിച്ചു കോളേജ് പുറത്ത് സ്ഥാപിച്ച അർജന്റീന, ബ്രസീൽ, പോർട്ടുഗൽ, ഇഗ്ലണ്ട്, ജർമ്മനി തുടങ്ങിയ 32ഓളം രാജ്യങ്ങളുടെ ചെറുതും വലുതുമായ നിരവധി കൊടികളും തോരണങ്ങളും മെസ്സിയുടെയും നെയ്മറുടെയും റൊണാൾഡോയുടെയും ചിത്രം പതിപ്പിച്ച പോസ്റ്ററുകളും ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രിയുടെ അടക്കമുള്ള ഫിഫ വേൾഡ് കപ്പിന്റെ ഫ്ലക്സും ഇരുട്ടിന്റെ മറവിൽ ചില സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൂടാതെ കൊടികളും തോരണങ്ങളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത നിലയിലാണ്.

## Article Content

> ഫിഫ വേൾഡ് കപ്പിന്റെ ഭാഗമായി ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജിൽ സ്ഥാപിച്ച ഫ്ളക്സ്ക്കളും കൊടികളും തോരണങ്ങളും ഇരുട്ടിന്റെ മറവിൽ ചില സാമൂഹികദ്രോഹികൾ നശിപ്പിച്ചു വ്യാഴാഴ്ച എസ് ഇ എസ് കോളേജ് ഫൈനൽ ഇയർസും മറ്റുവിദ്യാർത്ഥികളും ഒത്തുചേർന്ന് സംഘടിപ്പിച്ച "FIFA 22 MELAM" എന്ന പരിപാടിയുമായി അനുബന്ധിച്ചു കോളേജ് പുറത്ത് സ്ഥാപിച്ച അർജന്റീന, ബ്രസീൽ, പോർട്ടുഗൽ, ഇഗ്ലണ്ട്, ജർമ്മനി തുടങ്ങിയ 32ഓളം രാജ്യങ്ങളുടെ ചെറുതും വലുതുമായ നിരവധി കൊടികളും തോരണങ്ങളും മെസ്സിയുടെയും നെയ്മറുടെയും റൊണാൾഡോയുടെയും ചിത്രം പതിപ്പിച്ച പോസ്റ്ററുകളും ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രിയുടെ അടക്കമുള്ള ഫിഫ വേൾഡ് കപ്പിന്റെ ഫ്ലക്സും ഇരുട്ടിന്റെ മറവിൽ ചില സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൂടാതെ കൊടികളും തോരണങ്ങളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത നിലയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79986/ses-college)