---
title: "മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിനിന് ബക്കളം ശാഖയിൽ പ്രൗഢമായ തുടക്കം"
english_title: "muslim league membership campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79947/muslim-league-membership-campaign"
published_at: "2022-11-12T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636faf94b8c95_vac.jpg"
keywords: []
---

# മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിനിന് ബക്കളം ശാഖയിൽ പ്രൗഢമായ തുടക്കം

> **Lead Summary:** ബക്കളം: ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് തുടക്കം കുറിച്ച മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിൻ്റ ബക്കളം ശാഖയിൽ പ്രൗഢമായ തുടക്കം. ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ. എ പൗരപ്രമുഖൻ കെ.അബ്ദുള്ള യേ മെമ്പർഷിപ്പ് ചേർത്ത് ഉദ്ഘാടനം ചെയ്തു. ആന്തൂർ മുൻസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറർ മുഹമ്മദലി. കെ.ബക്കളം, ശാഖ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി കബീർ.ബി, ശാഖ ട്രഷറർ പി.പിഅബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട് ഫൈസൽ.കെ.പി മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്സിൻ ബക്കളം, യൂത്ത്‌ലീഗ് പ്രസിഡണ്ട് സാഹിദ്. സി വൈസ് പ്രസിഡണ്ട് മൂഫീദ്.കെ.പി ട്രഷറർ സിനാൻ. എം, അബ്ദുൾ അസീസ്, മുസ്തഫ.സി.കെ, ആലി.പി.കെ, ഷംനാദ്.പി.പി, കാദർ.സി.എച്ച്, അഷ്‌റഫ്, സൈദ് തുടങ്ങിയവർ സന്നിഹിതരായി.

## Article Content

ബക്കളം: ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് തുടക്കം കുറിച്ച മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിൻ്റ ബക്കളം ശാഖയിൽ പ്രൗഢമായ തുടക്കം. ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ. എ പൗരപ്രമുഖൻ കെ.അബ്ദുള്ള യേ മെമ്പർഷിപ്പ് ചേർത്ത് ഉദ്ഘാടനം ചെയ്തു. ആന്തൂർ മുൻസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറർ മുഹമ്മദലി. കെ.ബക്കളം, ശാഖ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി കബീർ.ബി, ശാഖ ട്രഷറർ പി.പിഅബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട് ഫൈസൽ.കെ.പി മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്സിൻ ബക്കളം, യൂത്ത്‌ലീഗ് പ്രസിഡണ്ട് സാഹിദ്. സി വൈസ് പ്രസിഡണ്ട് മൂഫീദ്.കെ.പി ട്രഷറർ സിനാൻ. എം, അബ്ദുൾ അസീസ്, മുസ്തഫ.സി.കെ, ആലി.പി.കെ, ഷംനാദ്.പി.പി, കാദർ.സി.എച്ച്, അഷ്‌റഫ്, സൈദ് തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79947/muslim-league-membership-campaign)