അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന് 17കാരി എലിവിഷം കഴിച്ചു ചികിത്സയിലിരിക്കെ മരിച്ചു

അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന് 17കാരി എലിവിഷം കഴിച്ചു ചികിത്സയിലിരിക്കെ മരിച്ചു
Nov 12, 2022 11:41 AM | By Thaliparambu Editor

അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ(17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്. എക സഹോദരി ക്രിസ്റ്റി രയറോം ഗവ: ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കഴിച്ച വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇന്നലെ അസ്വസ്ഥത തോന്നി ആശുപത്രിയിലെത്തിയപ്പോല്‍ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും കരളിനെ ഉള്‍പ്പെടെ വിഷം ബാധിക്കപ്പെട്ടതിനാല്‍ കോഴിക്കോട്ടെ സ്വകാര്യകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും.

fredil maria

Next TV

Related Stories
മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

Apr 25, 2024 08:43 PM

മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

മോറാഴയിലെപുതിയാടത്ത് വളപ്പിൽ തമ്പാ യി (84)...

Read More >>
മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി

Apr 25, 2024 02:24 PM

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി...

Read More >>
മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

Apr 25, 2024 08:54 AM

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി (85)...

Read More >>
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

Apr 24, 2024 08:51 PM

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി...

Read More >>
മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

Apr 23, 2024 11:15 AM

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ...

Read More >>
പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

Apr 22, 2024 09:35 AM

പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

പൂമംഗലംപറോളത്തെ കെ.വി മുകുന്ദൻ (55)...

Read More >>
Top Stories