---
title: "കല്യാശ്ശേരി പഞ്ചായത്ത് കേരളോത്സവം: ഷട്ടിൽ ടൂർണമെന്റ് നടത്തി"
english_title: "kalyassery keralolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79846/kalyassery-keralolsavam"
published_at: "2022-11-12T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f359e83f46_vac.jpg"
keywords: []
---

# കല്യാശ്ശേരി പഞ്ചായത്ത് കേരളോത്സവം: ഷട്ടിൽ ടൂർണമെന്റ് നടത്തി

> **Lead Summary:** കല്യാശ്ശേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായിട്ടുള്ള ഷട്ടിൽ ടൂർണ്ണമെൻറ് ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത ഉദ്ഘാടനം ചെയ്തു ടിവി രവീന്ദ്രൻ അധ്യക്ഷ വഹിച്ചു സി വി ഭാനുമതി ആശംസ പ്രസംഗം നടത്തി കെ സിജു സ്വാഗതം പറഞ്ഞു എ സ്വപ്ന സിപി പ്രകാശൻ മാസ്റ്റർ കെ സുധാകരൻ ടി സുജിത്ത് മാസ്റ്റർ ടൂർണമെന്റ് നിയന്ത്രിച്ചു ഷട്ടിൽ ടൂർണമെന്റ് കൺവീനർ പി പി ശശികുമാർ നന്ദി പറഞ്ഞു

## Article Content

കല്യാശ്ശേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായിട്ടുള്ള ഷട്ടിൽ ടൂർണ്ണമെൻറ് ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത ഉദ്ഘാടനം ചെയ്തു ടിവി രവീന്ദ്രൻ അധ്യക്ഷ വഹിച്ചു സി വി ഭാനുമതി ആശംസ പ്രസംഗം നടത്തി കെ സിജു സ്വാഗതം പറഞ്ഞു എ സ്വപ്ന സിപി പ്രകാശൻ മാസ്റ്റർ കെ സുധാകരൻ ടി സുജിത്ത് മാസ്റ്റർ ടൂർണമെന്റ് നിയന്ത്രിച്ചു ഷട്ടിൽ ടൂർണമെന്റ് കൺവീനർ പി പി ശശികുമാർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79846/kalyassery-keralolsavam)