---
title: "പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ വിജയാഹ്ലാദ പ്രകടനം നടത്തി"
english_title: "Pullianjod a l p school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79786/pullianjod-a-l-p-school"
published_at: "2022-11-11T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e704bdc8a4_IMG-20221111-WA0087.jpg"
keywords: []
---

# പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ വിജയാഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** തളിപ്പറമ്പ നോർത്ത് ഉപജില്ല എൽ പി അറബിക് കലോത്സവത്തിൽ റണ്ണേഴ്സ് അപ്പ് , എൽപി യുപി കലോത്സവങ്ങളിൽ മികച്ച വിജയം, ശാസ്ത്ര മേള ഓവർ ഓൾ പോയന്റ് ഏറ്റവും കൂടുതൽ നേടിയ എൽ പി സ്കൂൾ , കണ്ണപ്പിലാവ് യങ് ചലഞ്ചേഴ്സ് ക്ലബ്ബ് നടത്തിയ സ്പോർട്സ് മീറ്റിൽ എൽ പി തലത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് , എൽ എസ് എസ് പരീക്ഷയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും ഏറ്റവുംകൂടുതൽ വിജയം എന്നിങ്ങനെ പല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ ഈ അധ്യയന വർഷം കൈവരിച്ച മികച്ച വിജയങ്ങളുടെ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

തളിപ്പറമ്പ നോർത്ത് ഉപജില്ല എൽ പി അറബിക് കലോത്സവത്തിൽ റണ്ണേഴ്സ് അപ്പ് , എൽപി യുപി കലോത്സവങ്ങളിൽ മികച്ച വിജയം, ശാസ്ത്ര മേള ഓവർ ഓൾ പോയന്റ് ഏറ്റവും കൂടുതൽ നേടിയ എൽ പി സ്കൂൾ , കണ്ണപ്പിലാവ് യങ് ചലഞ്ചേഴ്സ് ക്ലബ്ബ് നടത്തിയ സ്പോർട്സ് മീറ്റിൽ എൽ പി തലത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് , എൽ എസ് എസ് പരീക്ഷയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും ഏറ്റവുംകൂടുതൽ വിജയം എന്നിങ്ങനെ പല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ ഈ അധ്യയന വർഷം കൈവരിച്ച മികച്ച വിജയങ്ങളുടെ ആഹ്ലാദ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79786/pullianjod-a-l-p-school)