---
title: "തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽസഭ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "training camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79722/training-camp"
published_at: "2022-11-11T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e1a862051b_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽസഭ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സഭാ പരിശീലന ക്യാമ്പ് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു സ്ഥിരം സമിതി അധ്യക്ഷന്മാരായ റജുല പി, ഖദീജ കെ പി കൗൺസിലർ മാരായ ഒ സുഭാഗ്യം, വത്സരാജൻ, CDS ചെയർപേഴ്‌സൺ രാജി നന്ദകുമാർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു കില സെന്റർ കോഡിനേറ്റർ കെ സി രാമചന്ദ്രൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു ശ്രീ രവി നമ്പ്രം, ശ്രീമതി ശ്രുതി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി സൂരജ് O V നന്ദിയും പറഞ്ഞു

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സഭാ പരിശീലന ക്യാമ്പ് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു സ്ഥിരം സമിതി അധ്യക്ഷന്മാരായ റജുല പി, ഖദീജ കെ പി കൗൺസിലർ മാരായ ഒ സുഭാഗ്യം, വത്സരാജൻ, CDS ചെയർപേഴ്‌സൺ രാജി നന്ദകുമാർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു കില സെന്റർ കോഡിനേറ്റർ കെ സി രാമചന്ദ്രൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു ശ്രീ രവി നമ്പ്രം, ശ്രീമതി ശ്രുതി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി സൂരജ് O V നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79722/training-camp)