---
title: "കണ്ണാടിപ്പറമ്പ് മഹാരുദ്രയജ്ഞത്തിന് വാസോർധാരയോടെ പരിസമാപ്തിയായി"
english_title: "kannadipparamba temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79677/kannadipparamba-temple"
published_at: "2022-11-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ded1b50124_vac.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് മഹാരുദ്രയജ്ഞത്തിന് വാസോർധാരയോടെ പരിസമാപ്തിയായി

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നടന്നു വന്ന പത്താമത് മഹാരുദ്രയജ്ഞത്തിന് വിശേഷ ചടങ്ങായ വാസോർ ധാരയോടെ പരിസമാപ്തിയായി . എല്ലാ ദിവസവും വിവിധ വിശേഷാൽ പൂജകളും ചടങ്ങുകളും തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടന്നു. അഭൂതപൂർഷമായ ഭക്തജനത്തിരക്കിന് യജ്ഞവേദി സാക്ഷ്യം വഹിച്ചു.

## Article Content

**കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നടന്നു വന്ന പത്താമത് മഹാരുദ്രയജ്ഞത്തിന് വിശേഷ ചടങ്ങായ വാസോർ ധാരയോടെ പരിസമാപ്തിയായി . എല്ലാ ദിവസവും വിവിധ വിശേഷാൽ പൂജകളും ചടങ്ങുകളും തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടന്നു. അഭൂതപൂർഷമായ ഭക്തജനത്തിരക്കിന് യജ്ഞവേദി സാക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79677/kannadipparamba-temple)