---
title: "അറിവരങ്ങ് തൊള്ളായിരം ദിനപുരസ്‌കാരം എ. പി ആയിഷക്ക്"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79641/arivarangu-award"
published_at: "2022-11-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dc56eee702_news-card.jpg"
keywords: []
---

# അറിവരങ്ങ് തൊള്ളായിരം ദിനപുരസ്‌കാരം എ. പി ആയിഷക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്കാരത്തിന് എ. പി ആയിശ ടീച്ചർ അർഹയായി.സിജി എടക്കാട് ഗ്രാമദീപം കോ ഓർഡിനേറ്ററും പരിയാരം മെഡിക്കൽ കോളേജ് അസി പ്രൊഫസറുമാണ്.നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ആയിശ ടീച്ചർ ദുബായ് കിങ്‌സ് ബ്രിട്ടീഷ് സ്കൂളിലും കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കണ്ണൂർ എടക്കാട് സ്വദേശിയാണ്.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നവംബർ അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അറിയിച്ചു

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്കാരത്തിന് എ. പി ആയിശ ടീച്ചർ അർഹയായി.സിജി എടക്കാട് ഗ്രാമദീപം കോ ഓർഡിനേറ്ററും പരിയാരം മെഡിക്കൽ കോളേജ് അസി പ്രൊഫസറുമാണ്.നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ആയിശ ടീച്ചർ ദുബായ് കിങ്‌സ് ബ്രിട്ടീഷ് സ്കൂളിലും കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കണ്ണൂർ എടക്കാട് സ്വദേശിയാണ്.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നവംബർ അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79641/arivarangu-award)