---
title: "പശുവിനെ കെട്ടാൻ വയലിൽ പോയപ്പോൾ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു"
english_title: "kunjiraman passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79523/kunjiraman-passedaway"
published_at: "2022-11-10T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cb24ebba59_Untitled-2_web.jpg"
keywords: []
---

# പശുവിനെ കെട്ടാൻ വയലിൽ പോയപ്പോൾ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

> **Lead Summary:** കല്യാശ്ശേരിയിൽ പശുവിനെ കെട്ടാൻ വയലിൽ പോയപ്പോൾ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ ആണ് കടന്നൽ കുത്തേറ്റ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9 30 ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയത്താണ് സംഭവം. ഭാര്യ ലളിത, മക്കൾ സുരേന്ദ്രൻ -സുമ സംസ്ക്കാരം നവംബർ 11 വെള്ളിയാഴ്ച്ച - രാവിലെ 9 മണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

## Article Content

കല്യാശ്ശേരിയിൽ പശുവിനെ കെട്ടാൻ വയലിൽ പോയപ്പോൾ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ ആണ് കടന്നൽ കുത്തേറ്റ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9 30 ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയത്താണ് സംഭവം. ഭാര്യ ലളിത, മക്കൾ സുരേന്ദ്രൻ -സുമ സംസ്ക്കാരം നവംബർ 11 വെള്ളിയാഴ്ച്ച - രാവിലെ 9 മണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79523/kunjiraman-passedaway)