---
title: "കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ 15 ലോഡ് മണൽ പിടികൂടി"
english_title: "sand siezed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79492/sand-siezed"
published_at: "2022-11-10T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c90b77bbb8_news-card.jpg"
keywords: []
---

# കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ 15 ലോഡ് മണൽ പിടികൂടി

> **Lead Summary:** **കണ്ണപുരം: **മടക്കരയിൽ വീണ്ടും മണൽ വേട്ട. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ 15 ലോഡ് മണൽ പിടികൂടി. എസ്.ഐമാരായ സി.ജി.സാംസണ്‍, രമേഷ്, സി.പി.ഒമാരായ അനൂപ്, നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മണൽ പിടികൂടിയത്. പൊലീസ് നടപടികൾ ശക്തമാക്കുമ്പോഴും മാണലെടുപ്പും കൂടിവരികയാണ്. ഈയടുത്ത കാലത്തായി കണ്ണപുരം പോലീസിന്റെ പരിശോധനയിൽ നിരവധി ലോഡ് മണൽ പിടികൂടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അനുമതിയോടെ ഇത് നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

## Article Content

**കണ്ണപുരം: **മടക്കരയിൽ വീണ്ടും മണൽ വേട്ട. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ 15 ലോഡ് മണൽ പിടികൂടി. എസ്.ഐമാരായ സി.ജി.സാംസണ്‍, രമേഷ്, സി.പി.ഒമാരായ അനൂപ്, നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മണൽ പിടികൂടിയത്. പൊലീസ് നടപടികൾ ശക്തമാക്കുമ്പോഴും മാണലെടുപ്പും കൂടിവരികയാണ്. ഈയടുത്ത കാലത്തായി കണ്ണപുരം പോലീസിന്റെ പരിശോധനയിൽ നിരവധി ലോഡ് മണൽ പിടികൂടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അനുമതിയോടെ ഇത് നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79492/sand-siezed)