---
title: "കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്"
english_title: "bus atrike in payyannur route"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79487/bus-atrike-in-payyannur-route"
published_at: "2022-11-10T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c8c7a63622_vac.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

> **Lead Summary:** കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. വൈകീട്ട് 4 ന് ബസ് ഉടമ-തൊഴിലാളികളുമായി ടൌൺ പോലീസ് ചർച്ച നടത്തും.

## Article Content

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. വൈകീട്ട് 4 ന് ബസ് ഉടമ-തൊഴിലാളികളുമായി ടൌൺ പോലീസ് ചർച്ച നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79487/bus-atrike-in-payyannur-route)