---
title: "സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "arrest with 12 bottle liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79479/arrest-with-12-bottle-liquer"
published_at: "2022-11-10T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c7f4430772_news-card.jpg"
keywords: []
---

# സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ മയ്യിൽ പാടി കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കെ എൽ 59 ഡബ്ലിയു 4852 ഹോണ്ട ആക്ടിവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 കപ്പി ( 6 ലിറ്റർ) മദ്യവുമായി നിടിയേങ്ങ സ്വദേശി കിട്ടൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ പിടിയിലായത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ വിനീത് പി ആർ ഡ്രൈവർ അജിത്ത്

## Article Content

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ മയ്യിൽ പാടി കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കെ എൽ 59 ഡബ്ലിയു 4852 ഹോണ്ട ആക്ടിവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 കപ്പി ( 6 ലിറ്റർ) മദ്യവുമായി നിടിയേങ്ങ സ്വദേശി കിട്ടൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ പിടിയിലായത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ വിനീത് പി ആർ ഡ്രൈവർ അജിത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79479/arrest-with-12-bottle-liquer)