---
title: "കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി"
english_title: "prashobh ashokan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79396/prashobh-ashokan"
published_at: "2022-11-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b9195d76fd_Untitled-2_web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

> **Lead Summary:** കീച്ചേരി അരോളി മേപ്പേരി മഠപ്പുരയിലെ പരേതരായ അശോകന്റെയും സ്നേഹപ്രഭയുടെയും മകൻ പ്രശോഭ് അശോകൻ അബുദാബിയിൽ വെച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കീച്ചേരിക്കുന്നു സമുദായ ശ്മശാനത്തിൽ.

## Article Content

കീച്ചേരി അരോളി മേപ്പേരി മഠപ്പുരയിലെ പരേതരായ അശോകന്റെയും സ്നേഹപ്രഭയുടെയും മകൻ പ്രശോഭ് അശോകൻ അബുദാബിയിൽ വെച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കീച്ചേരിക്കുന്നു സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79396/prashobh-ashokan)