---
title: "തളിപ്പറമ്പ് നോർത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു"
english_title: "thalipparamb sub district arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79368/thalipparamb-sub-district-arts"
published_at: "2022-11-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b6d653df0c_vac.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു

> **Lead Summary:** തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു. നവംബർ അഞ്ചിന് തുടങ്ങിയ പരിപാടി ഇന്ന് സമാപിക്കുകയാണ്. സമാപന സമ്മേളനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.സി.എം.കൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ചന്ദ്രശേഖരന്‍, ബേബി ഓടംപള്ളില്‍, ജോയ് കൊന്നക്കല്‍, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, കെ.വല്‍സരാജന്‍, ടി.വി.വിനോദ്, പി.മോഹനചന്ദ്രന്‍, വി.രസിത ടീച്ചര്‍, എ.ഗീതാലക്ഷ്മി, ഇ.എം.ഹരി, എം.ശശീന്ദ്രന്‍, കെ.വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു. നവംബർ അഞ്ചിന് തുടങ്ങിയ പരിപാടി ഇന്ന് സമാപിക്കുകയാണ്. സമാപന സമ്മേളനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.സി.എം.കൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ചന്ദ്രശേഖരന്‍, ബേബി ഓടംപള്ളില്‍, ജോയ് കൊന്നക്കല്‍, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, കെ.വല്‍സരാജന്‍, ടി.വി.വിനോദ്, പി.മോഹനചന്ദ്രന്‍, വി.രസിത ടീച്ചര്‍, എ.ഗീതാലക്ഷ്മി, ഇ.എം.ഹരി, എം.ശശീന്ദ്രന്‍, കെ.വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79368/thalipparamb-sub-district-arts)