---
title: "ബസ് പണിമുടക്ക് പിൻവലിച്ചു"
english_title: "bus strike stopped"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79365/bus-strike-stopped"
published_at: "2022-11-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b6960ea0a9_vac.jpg"
keywords: []
---

# ബസ് പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ അധ്യക്ഷതയിൽ ബസ് തൊഴിലാളികൾ, ഉടമകൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാൽ, ബസ് സർവീസ് പൂർണമായി പുനരാരംഭിച്ചിട്ടില്ല

## Article Content

കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ അധ്യക്ഷതയിൽ ബസ് തൊഴിലാളികൾ, ഉടമകൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാൽ, ബസ് സർവീസ് പൂർണമായി പുനരാരംഭിച്ചിട്ടില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79365/bus-strike-stopped)