---
title: "സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "schooltraveller accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79324/schooltraveller-accident"
published_at: "2022-11-09T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b41a2652bd_news-card.jpg"
keywords: []
---

# സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവിൽ വാഹനാപകടം. സ്കൂൾ കുട്ടികളുമായി വന്ന വാനാണ് മറിഞ്ഞത്. ഇന്ന് രാവിലെ വയക്കര സ്കൂളിലേക്ക് കുട്ടികളെയും കൊണ്ടുപോകുന്ന ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ കണിയാർവയലിനും പെരുവളത്തു പറമ്പിനുമിടയിലുള്ള ചിസ്തി നഗറിലേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ടതിനാൽ മറിഞ്ഞു. മുപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.

## Article Content

ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവിൽ വാഹനാപകടം. സ്കൂൾ കുട്ടികളുമായി വന്ന വാനാണ് മറിഞ്ഞത്. ഇന്ന് രാവിലെ വയക്കര സ്കൂളിലേക്ക് കുട്ടികളെയും കൊണ്ടുപോകുന്ന ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ കണിയാർവയലിനും പെരുവളത്തു പറമ്പിനുമിടയിലുള്ള ചിസ്തി നഗറിലേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ടതിനാൽ മറിഞ്ഞു. മുപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79324/schooltraveller-accident)