---
title: "സ്വകാര്യ ബസ് തൊഴിലാളിക്ക് മർദ്ദനം: ഇരിട്ടി തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരുന്നു"
english_title: "bus strike in iritty thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79301/bus-strike-in-iritty-thalassery"
published_at: "2022-11-09T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b247eb68e9_vac.jpg"
keywords: []
---

# സ്വകാര്യ ബസ് തൊഴിലാളിക്ക് മർദ്ദനം: ഇരിട്ടി തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരുന്നു

> **Lead Summary:** കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി -ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടറെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ്

## Article Content

കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി -ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടറെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79301/bus-strike-in-iritty-thalassery)