---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ക്യാൻസർ ഫുൾ ഓഫ് പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു"
english_title: "Panchayat President TT Balakrishnan inaugurated the Cancer Full Off Program at Kalyassery Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7928/panchayat-president-tt-balakrishnan-inaugurated-the-cancer-full-off-program-at-kalyassery-grama-panchayat"
published_at: "2021-10-30T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cb0ee967cb_news-.jpg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ക്യാൻസർ ഫുൾ ഓഫ് പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കല്യാശ്ശേരി: **കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ക്യാൻസർ ഫുൾ ഓഫ് പരിപാടി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്യാശ്ശേരി: **കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ക്യാൻസർ ഫുൾ ഓഫ് പരിപാടി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വനജ അധ്യക്ഷത വഹിച്ചു, ബാലകൃഷ്ണൻ പി, ഡോക്ടർ വി സി രവീന്ദ്രൻ, മെഡിക്കൽ ഡയറക്ടർ എം സി സി എസ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ.ഭാവന സ്വാഗതം പറഞ്ഞു. രവീന്ദ്രൻ നന്ദി പറഞ്ഞു. ക്യാൻസറിനെ കണ്ടെത്തുക ജനങ്ങളെ രക്ഷിക്കുക എന്ന പരിപാടിയിൽ നിരവധി ആൾക്കാർ പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7928/panchayat-president-tt-balakrishnan-inaugurated-the-cancer-full-off-program-at-kalyassery-grama-panchayat)