---
title: "സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിനെ മുഹമ്മദ് സാബിത് കെ വൾവക്കാട് നയിക്കും"
english_title: "sabith k valvakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79258/sabith-k-valvakkad"
published_at: "2022-11-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a79df313dc_vac.jpg"
keywords: []
---

# സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിനെ മുഹമ്മദ് സാബിത് കെ വൾവക്കാട് നയിക്കും

> **Lead Summary:** കാസർഗോഡ്: തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീം മുഹമ്മദ് സാബിത് വൾവക്കാട് , ( ടീം ക്യാപ്റ്റൻ ) , ടീം കോച്ച്: ശസിൻ ചന്ദ്രൻ മാനേജർ: നവാസ് കാസർഗോഡ് ഫിസിയോ : അദ്നാൻ ടീം അംഗങ്ങൾ, മുഹമ്മദ് ഇഖ്ബാൽ , സി രാഹുൽ കൃഷ്ണൻ (ഗോൾ കീപ്പർമാർ), മുഹമ്മദ് സാബിത് ( ടീം ക്യാപ്റ്റൻ ) ഭവിജിത് ടി.കെ, വിനേഷ് വി, അസിൽ രാജ് , അഹമ്മദ് സ്വാബിഹ്, ഹിഷാം പി , വിഷ്ണു പി വി, അശ്വിൻ ആർ ചന്ദ്രൻ , ( ഡിഫൻ്റർ മാർ), ആകാശ് രവി , ബിജേഷ് വി.വി , റാഷിദ് എം , അക്ഷയ് മണി , ജിതിൻ കുമാർ കെ.പി, അഭിരാം രമേശൻ ( മിഡ്ഫീൽഡർമാർ), .ജ്യോതിഷ് , ഇനാസ് കെ.പി. , മുഹമ്മദ് അഫ്താബ് ( വൈസ് ക്യാപ്റ്റൻ ), ഫാസിൽ എം കെ ( ഫോർവേർഡ് ) റിസർവ് : 1) അതുൽ ഗണേഷ് 2) മുഹമ്മദ് ഫയാസ് 3) ആകാശ് വി.വി നവംബർ 9 ന് വൈകുന്നേരം 6 30 ന് ആദ്യ മൽസരത്തിൽ കാസർഗോഡ് ജില്ലാ ടീം പത്തനംതിട്ട ജില്ലാ ടീമുമായി ഏറ്റുമുട്ടുന്നു. നോക്കൗട്ട് അടിസ്ഥാനത്തിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ നടക്കുന്നത്.

## Article Content

കാസർഗോഡ്: തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീം മുഹമ്മദ് സാബിത് വൾവക്കാട് , ( ടീം ക്യാപ്റ്റൻ ) , ടീം കോച്ച്: ശസിൻ ചന്ദ്രൻ മാനേജർ: നവാസ് കാസർഗോഡ് ഫിസിയോ : അദ്നാൻ ടീം അംഗങ്ങൾ, മുഹമ്മദ് ഇഖ്ബാൽ , സി രാഹുൽ കൃഷ്ണൻ (ഗോൾ കീപ്പർമാർ), മുഹമ്മദ് സാബിത് ( ടീം ക്യാപ്റ്റൻ ) ഭവിജിത് ടി.കെ, വിനേഷ് വി, അസിൽ രാജ് , അഹമ്മദ് സ്വാബിഹ്, ഹിഷാം പി , വിഷ്ണു പി വി, അശ്വിൻ ആർ ചന്ദ്രൻ , ( ഡിഫൻ്റർ മാർ), ആകാശ് രവി , ബിജേഷ് വി.വി , റാഷിദ് എം , അക്ഷയ് മണി , ജിതിൻ കുമാർ കെ.പി, അഭിരാം രമേശൻ ( മിഡ്ഫീൽഡർമാർ), .ജ്യോതിഷ് , ഇനാസ് കെ.പി. , മുഹമ്മദ് അഫ്താബ് ( വൈസ് ക്യാപ്റ്റൻ ), ഫാസിൽ എം കെ ( ഫോർവേർഡ് ) റിസർവ് : 1) അതുൽ ഗണേഷ് 2) മുഹമ്മദ് ഫയാസ് 3) ആകാശ് വി.വി നവംബർ 9 ന് വൈകുന്നേരം 6 30 ന് ആദ്യ മൽസരത്തിൽ കാസർഗോഡ് ജില്ലാ ടീം പത്തനംതിട്ട ജില്ലാ ടീമുമായി ഏറ്റുമുട്ടുന്നു. നോക്കൗട്ട് അടിസ്ഥാനത്തിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79258/sabith-k-valvakkad)