---
title: "തളിപ്പറമ്പ് നഗരസഭ കേരളോത്സവം സംഘാടക സമിതിയോഗം ചേർന്നു"
english_title: "keralolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79225/keralolsavam"
published_at: "2022-11-08T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a560353ef5_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കേരളോത്സവം സംഘാടക സമിതിയോഗം ചേർന്നു

> **Lead Summary:** കേരളോത്സവം 2022 സംഘാടക സമിതി യോഗം നവംബർ 7നു വൈകുന്നേരം 3 മണിക്ക് കൗൺസിൽ ഹാളിൽ വെച്ചു ചേർന്നു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കല കായിക സ്ഥിരം സമിതി അധ്യക്ഷ ഖദീജ കെ പി സ്വാഗതം പറഞ്ഞു.യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ്‌ നിസാർ,റജില പി,സെക്രട്ടറി സുബൈർ കെ പി കൗൺസിലർമാർ,സി. ഡി. എസ് ചെയർപേഴ്സൺ രാജി,നഗരസഭ പരിധിയിലെ വിവിധ ക്ലബ്, വായനശാല പ്രതിനിധികൾ, സാക്ഷരത പ്രേരകുമാർ, കൗൺസിൽ ക്ലാർക്ക് ചിത്ര സി, ലൈബ്രേറിയൻ ഇൻ ചാർജ് ഷാജി വി വി എന്നിവർ പങ്കെടുത്തു.

## Article Content

കേരളോത്സവം 2022 സംഘാടക സമിതി യോഗം നവംബർ 7നു വൈകുന്നേരം 3 മണിക്ക് കൗൺസിൽ ഹാളിൽ വെച്ചു ചേർന്നു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കല കായിക സ്ഥിരം സമിതി അധ്യക്ഷ ഖദീജ കെ പി സ്വാഗതം പറഞ്ഞു.യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ്‌ നിസാർ,റജില പി,സെക്രട്ടറി സുബൈർ കെ പി കൗൺസിലർമാർ,സി. ഡി. എസ് ചെയർപേഴ്സൺ രാജി,നഗരസഭ പരിധിയിലെ വിവിധ ക്ലബ്, വായനശാല പ്രതിനിധികൾ, സാക്ഷരത പ്രേരകുമാർ, കൗൺസിൽ ക്ലാർക്ക് ചിത്ര സി, ലൈബ്രേറിയൻ ഇൻ ചാർജ് ഷാജി വി വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79225/keralolsavam)