---
title: "വീട് കുത്തിത്തുറന്ന് മോഷണം; അന്തർ സംസ്ഥാന മോഷ്ട്ടാക്കൾ പിടിയിൽ"
english_title: "thieves arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79195/thieves-arrested"
published_at: "2022-11-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a2bc5c58e8_news-card.jpg"
keywords: []
---

# വീട് കുത്തിത്തുറന്ന് മോഷണം; അന്തർ സംസ്ഥാന മോഷ്ട്ടാക്കൾ പിടിയിൽ

> **Lead Summary:** **പയ്യാമ്പലം: **വീട് പൂട്ടി മലപ്പുറം പോയ സമയം വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണവും പണവും കവർന്ന കേസിൽ 24 മണിക്കൂറിനുളളിൽ പ്രതികൾ അന്യ സംസ്ഥാന മോഷണ സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ രാം ഭറോസ് രവീന്ദ്ര പാൽ ഗൗതം, ന്യൂ ഡൽഹി സ്വദേശി മഹേന്ദ്ര എന്നിവരാണ് പിടിയിലായത് അന്യ സംസ്ഥാനക്കാരായ പ്രതികൾ കേരളത്തിൽ വന്ന് മോഷണം നടത്തി പോകുകയാരുന്നു ലക്ഷ്യം. പ്രതികൾ യു പി, ഡൽഹി എന്നിവിടങ്ങളിൽ 5 മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.സി ഐ ബിനുമോഹൻ, എസ് ഐ നസീബ്, എ എസ് ഐ അജയൻ, എസ് സി പി ഒ ഷൈജു, സി പി ഒ നാസർ, രാജേഷ് നവീൻ, ജിഷ്ണു, ബാബുമണി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

## Article Content

**പയ്യാമ്പലം: **വീട് പൂട്ടി മലപ്പുറം പോയ സമയം വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണവും പണവും കവർന്ന കേസിൽ 24 മണിക്കൂറിനുളളിൽ പ്രതികൾ അന്യ സംസ്ഥാന മോഷണ സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ രാം ഭറോസ് രവീന്ദ്ര പാൽ ഗൗതം, ന്യൂ ഡൽഹി സ്വദേശി മഹേന്ദ്ര എന്നിവരാണ് പിടിയിലായത് അന്യ സംസ്ഥാനക്കാരായ പ്രതികൾ കേരളത്തിൽ വന്ന് മോഷണം നടത്തി പോകുകയാരുന്നു ലക്ഷ്യം. പ്രതികൾ യു പി, ഡൽഹി എന്നിവിടങ്ങളിൽ 5 മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.സി ഐ ബിനുമോഹൻ, എസ് ഐ നസീബ്, എ എസ് ഐ അജയൻ, എസ് സി പി ഒ ഷൈജു, സി പി ഒ നാസർ, രാജേഷ് നവീൻ, ജിഷ്ണു, ബാബുമണി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79195/thieves-arrested)