---
title: " ദർശിൽ നിര്യാതനായി"
english_title: "darshil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79160/darshil"
published_at: "2022-11-08T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a036c04a9b_Untitled-2_web.jpg"
keywords: []
---

#  ദർശിൽ നിര്യാതനായി

> **Lead Summary:** കണ്ണപുരം മൊട്ടമ്മലിൽ പള്ളേൻ ദിനേശന്റെയും വിദ്യയുടെയും മകൻ ദർശിൽ നിര്യാതനായി. ഉച്ചക്ക് 12 മണിക്കു ശേഷം മൊട്ടമ്മൽ എക്സ് സർവ്വീസ് മെൻ ഓഫീസിനു സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ

## Article Content

കണ്ണപുരം മൊട്ടമ്മലിൽ പള്ളേൻ ദിനേശന്റെയും വിദ്യയുടെയും മകൻ ദർശിൽ നിര്യാതനായി. ഉച്ചക്ക് 12 മണിക്കു ശേഷം മൊട്ടമ്മൽ എക്സ് സർവ്വീസ് മെൻ ഓഫീസിനു സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79160/darshil)