---
title: "നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം നടത്തി"
english_title: "naniyoor uae "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79110/naniyoor-uae"
published_at: "2022-11-08T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369d8ef35f8a_vac.jpg"
keywords: []
---

# നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം നടത്തി

> **Lead Summary:** നണിയൂർ നമ്പ്രം യു.എ ഇ.പ്രവാസിക്കുട്ടായ്മയുടെ 06 നവംബർ 2022ന് നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ സിക്രട്ടറി അക്സർ മൂസ സ്വാഗത പ്രസംഗത്തോടെ പ്രസിഡൻ്റ് മുസ്തഫ തളിച്ചാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഈ വർഷത്തെ നാട്ട്ക്കൂട്ടം 2022 ദുബൈ ഇത്തിസലാറ്റ് മെറ്ററോ സ്റ്റേഷനടുത്തുള്ള അൽ തവാർ പാർക്കിൽ വിപുലമായ പരിപാടിയോടുകൂടി നടത്താൻ തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി പോഗ്രാം കമ്മറ്റിയായി മുസ്തഫ മുസ്തഫ പി പി.നസീർ കെ.ശുക്കൂർ യു.കെ. ഇബ്രാഹിo യംപി.ഹാരിസ് യു കെ എന്നിവരെ തിരെഞ്ഞെടുത്തു. സ്പോർട്ട് & കലാപരിപടികൾ ഷുഹൈബ് കെ.വി മിഥ്ലാജ്. ആശീർ ജുറൈജ്. എന്നിവരെയും നിയോഗിച്ചു. യു കെ ഹാരിസ് നന്ദി പറഞ്ഞു.

## Article Content

നണിയൂർ നമ്പ്രം യു.എ ഇ.പ്രവാസിക്കുട്ടായ്മയുടെ 06 നവംബർ 2022ന് നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ സിക്രട്ടറി അക്സർ മൂസ സ്വാഗത പ്രസംഗത്തോടെ പ്രസിഡൻ്റ് മുസ്തഫ തളിച്ചാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഈ വർഷത്തെ നാട്ട്ക്കൂട്ടം 2022 ദുബൈ ഇത്തിസലാറ്റ് മെറ്ററോ സ്റ്റേഷനടുത്തുള്ള അൽ തവാർ പാർക്കിൽ വിപുലമായ പരിപാടിയോടുകൂടി നടത്താൻ തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി പോഗ്രാം കമ്മറ്റിയായി മുസ്തഫ മുസ്തഫ പി പി.നസീർ കെ.ശുക്കൂർ യു.കെ. ഇബ്രാഹിo യംപി.ഹാരിസ് യു കെ എന്നിവരെ തിരെഞ്ഞെടുത്തു. സ്പോർട്ട് & കലാപരിപടികൾ ഷുഹൈബ് കെ.വി മിഥ്ലാജ്. ആശീർ ജുറൈജ്. എന്നിവരെയും നിയോഗിച്ചു. യു കെ ഹാരിസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79110/naniyoor-uae)